NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി...

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. വിവാഹ വീട്ടില്‍ ഇന്നലെ രാത്രി...

തൃശൂരില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. വേലൂരിലുള്ള ചുങ്കത്തുള്ള കിടക്ക നിര്‍മ്മാണ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കുന്ദംകുളം,...

കോട്ടയം കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. . ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു....

പാലക്കാട് രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി...

വള്ളിക്കുന്ന്: അത്താണിക്കൽ നവജീവൻ സ്കൂളിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ലിജിന (35) യെയാണ് ട്രെയിൻതട്ടി...

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളിമുക്ക് പാലക്കൽ സ്വദേശി പരേതനായ പറപ്പീരി ഹസ്സൻ മകൻ സമീൽ (37) ആണ് മരിച്ചത്. ഴിഞ്ഞ...

തിരൂരങ്ങാടി; പന്താരങ്ങാടി പതിനാറുങ്ങൽ വടക്കേ മമ്പുറം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പതിനാറുങ്ങൽ കാരെയിൽകാട്ടിൽ യൂസുഫിന്റെ മകൻ അദ്‌നാൻ (14) ആണ് മരിച്ചത്. കടലുണ്ടി പുഴയിൽ പതിനാറുങ്ങൽ...

ആലപ്പുഴ താമരക്കുളത്ത് വീട്ടമ്മയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു...

വെളിമുക്ക് പാലക്കൽ ദേശീയപാതയിൽ കാൽനട യാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിനും ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര ഊരകം കൊടലിക്കുണ്ട് സ്വദേശി പരേതനായ വി.കെ....