NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട്...

ചൈനയില്‍ 133 യാത്രാക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. കുമിങ്ങില്‍ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ വിമാനം തെക്കന്‍ ചൈനയിലെ...

വളാഞ്ചേരിയിൽ റോഡിൽ കാർ നന്നാക്കുന്നതിനിടെ യുവാവിൻ്റെ തലയിൽ തീപിടിച്ചു. വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. വളാഞ്ചേരി പോപ്പിന്‍സ് വേള്‍ഡിൻ്റെ സമീപത്തുവെച്ച് പഴയ മോഡൽ മാരുതി 800 കാറിൻ്റെ...

കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ ലോറി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജികുമാര്‍(48) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറി പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. ക്രെയിന്‍...

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്‍പെട്ടത്. ചെട്ടിപ്പടി- കോഴിക്കോട് റോഡില്‍...

  ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി  : 44 മനുഷ്യജീവനുകൾ അഗ്‌നിക്കിരയായ ദുരന്തത്തിന്റെ ഓർമ്മകൾക്ക് 21വർഷം പിന്നിടുന്നു.  2001 മാർച്ച് മാസം 11 ാം തിയ്യതി ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്കുളള...

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെഅഞ്ചുപേർ മരിച്ചു. പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ...

പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താന്‍ ഗോവിന്ദനാണ് (98) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുലര്‍ച്ചെ 6:30ഓടെയാണ് സംഭവമുണ്ടായത്....

വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാന്തൊളി മഠത്തിൽ ജിജോ (32)...

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ...

error: Content is protected !!