NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

വള്ളിക്കുന്ന് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കടവ് സ്വദേശി ചാലിക്കകത്ത് ഹബീബ് റഹ്മാൻ (21) ആണ് മരിച്ചത്.   ഇന്നലെ രാത്രി എം വി...

ആലപ്പുഴ: കാലിത്തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം .മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരി ശങ്കർ (5)ആണ് മരിച്ചത്.   വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന...

പരപ്പനങ്ങാടി: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ - 52) യാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ചെട്ടിപ്പടി-...

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻ.എച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ...

പരപ്പനങ്ങാടി:  ചിറമംഗലത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.   ശനിയാഴ്ച ഉച്ചയോടെതിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും പരപ്പനങ്ങാടി ഭാഗത്തേക്ക് വന്ന കാറും...

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരാര്‍ഥിക്ക് വഴുതിവീണ് പരിക്ക്. കോല്‍ക്കളി മത്സരത്തിനിടെയാണ് മത്സരാര്‍ഥിയായ വിദ്യാർഥി വേദിയിൽ തെന്നി വീണത്. എറണാകുളം -പെരുമ്പാവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അല്‍സൂഫിയാനാണ്...

തിരൂരങ്ങാടി: ചേളാരി - ചെട്ടിപ്പടി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേളാരി ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് (57) ആണ് മരിച്ചത്.  ...

കല്‍പ്പറ്റ: ബൈക്ക് പാർക്ക് ചെയ്യുന്നതിനെതച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിൽ ഗുരുതരമായി...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. പുതുവർഷ പുലരിയില്‍ ന‍ടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകൾ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട്...

പരപ്പനങ്ങാടി: കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കീരനല്ലൂർ ന്യൂകട്ടിലെ നായർക്കുളം ഭാഗത്താണ് വെള്ളിയാഴ്ച  ഉച്ചയ്ക്കുശേഷം കടന്നലുകളുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ മേലേമുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ധീൻ.പിലശ്ശേരി...

error: Content is protected !!