NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

പരപ്പനങ്ങാടി: കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ നിർത്തിയ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് രണ്ട്  പേർക്ക് പരുക്ക്. ബുധനാഴ്ച ഉച്ചക്ക് 2.30ന് പയനിങ്ങൽ ജങ്ഷനിലാണ് അപകടം. മൂന്ന് കോളജ് വിദ്യാർഥിനികളടക്കം...

പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.  ചെട്ടിപ്പടി ഗവ: എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി  മുഹമ്മദ് ബാസിതി (9)നാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ...

വള്ളിക്കുന്നിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. അരിയല്ലൂർ ദേവിവിലാസം സ്കൂളിന് സമീപത്തെ വളയനാട്ടുതറയിൽ സുനുഷ (17) യെയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ വള്ളിക്കുന്ന്...

വള്ളിക്കുന്നിൽ യുവതിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് അടുത്ത് ഇന്ന് (ചൊവ്വ) പുലർച്ചെ 4:30 ഓടെ ആണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20വയസ്സ്...

തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക, യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ്...

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശി കർണ്ണാടകയിൽ ഷോക്കേറ്റ് മരിച്ചു. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി വളപ്പില്‍ കുഞ്ഞാലന്‍ (76) ആണ് ഷോക്കേറ്റ് മരിച്ചത്. കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ...

താനൂർ സ്കൂൾ പടിയിൽ കിഴക്ക് വശം റെയിൽവേ ട്രാക്കിൽ 9 ദിവസത്തോളം പഴക്കം ഉള്ള മൃതദേഹം കണ്ടെത്തി. ആസാം സ്വദേശി ആണ് മരണപ്പെട്ടത് എന്നാണ് അറിയുന്നത്. ഹിരേൻ...

മലപ്പുറം: കൊണ്ടോട്ടി മൊറയൂർ സ്വദേശി ട്രയിൻ യാത്രക്കിടെ പോസ്റ്റിൽ തല ഇടിച്ചു മരിച്ചു. കൊണ്ടോട്ടി മൊറയൂർ സലഫി ജബലിൽ താമസിക്കുന്ന ബംഗ്ളാൻ അബ്ബാസിന്റെ മകൻ ഷബീർ (26)...

കണ്ണൂരിൽ യുവദമ്പതികൾ കാര്‍കത്തി മരിക്കാനിടയായ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം. കണ്ണൂര്‍ ആര്‍.ടി.ഒ.യുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടില്‍ നൽകിയത്. തീ പിടിക്കാനുള്ള...

വള്ളിക്കുന്ന്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്  മധ്യവയസ്കൻ മരിച്ചു. ആനങ്ങാടിബീച്ചിലെ പരേതനായ കിഴക്കന്റെ പുരക്കൽ മമ്മദ് മകൻ ചെറിയബാവ (65) ആണ് മരിച്ചത്. കൊടക്കാട് - വള്ളിക്കുന്ന്...

error: Content is protected !!