NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്നിയൂരിൽ അപകടം; ബൈക്ക് യാത്രക്കാരനായ പ്ലസ് റ്റു വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ ബസ് തട്ടി ബൈക്ക് യാത്രികനായ പ്ലസ് റ്റു വിദ്യാർഥി മരിച്ചു.

 

പാറക്കടവ് നാലകത്ത് അബ്ദുൽ അസീസിന്റെ മകൻ മാസിൻ (18) ആണ് മരിച്ചത്. മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ഇന്ന് വൈകുന്നേരം മൂന്നി നാണ് അപകടം. ബസിൽ തട്ടി മറിഞ്ഞു വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!