NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. കണമല പുറത്തേൽ ചാക്കോച്ചൻ (65) , പ്ലാവനാക്കുഴിൽ തോമസിനെ(60) എന്നിവരാണ്  മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടു...

  തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി...

കോട്ടക്കൽ : വിദ്യാര്‍ത്ഥിയെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനെ (13) ആണ് മരിച്ച...

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂര്‍ കാവില്‍ വീട്ടില്‍ ഫര്‍ഹത്തിന്റെ മകള്‍ അന്‍സിയയാണ് മരിച്ചത്.   മുലപ്പാല്‍ നല്‍കുമ്പോള്‍...

തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.   ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം....

മലപ്പുറം : ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു. ചിറമംഗലം സ്വദേശി ദേവദാസൻ (46) നാണ് ഷൊർണൂരിൽ വെച്ച് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം....

നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ...

കൊച്ചിയില്‍ ഐടി സ്ഥാപനത്തില്‍ തീ പടര്‍ന്നു ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള ജിയോ ഇന്‍ഫോപാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. നാലുപേര്‍ക്ക് പൊള്ളലേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്നലെ...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തി തകർത്ത് മുന്നോട്ടു നീങ്ങി. ചുരം ഏഴാം വളവനും എട്ടാം വളവിനും ഇടയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു...

തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. പന്താരങ്ങാടി ലക്ഷംവീട് പുത്തന്‍ വീട്ടില്‍ പരേതനായ ചേവിയുടെ മകന്‍ സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴച രാത്രി എട്ട്...

error: Content is protected !!