NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.   ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം....

മലപ്പുറം : ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു. ചിറമംഗലം സ്വദേശി ദേവദാസൻ (46) നാണ് ഷൊർണൂരിൽ വെച്ച് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം....

നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ...

കൊച്ചിയില്‍ ഐടി സ്ഥാപനത്തില്‍ തീ പടര്‍ന്നു ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള ജിയോ ഇന്‍ഫോപാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. നാലുപേര്‍ക്ക് പൊള്ളലേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്നലെ...

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തി തകർത്ത് മുന്നോട്ടു നീങ്ങി. ചുരം ഏഴാം വളവനും എട്ടാം വളവിനും ഇടയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു...

തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. പന്താരങ്ങാടി ലക്ഷംവീട് പുത്തന്‍ വീട്ടില്‍ പരേതനായ ചേവിയുടെ മകന്‍ സുരേന്ദ്രന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴച രാത്രി എട്ട്...

കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് സമീപം ഡാൻസ് ട്രൂപ്പ് സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു...

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ (ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബിന്റെ മകന്‍ അസ്മില്‍ ആണ് മരിച്ചത്.   രക്ഷിക്കാന്‍ ഇറങ്ങിയ...

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിലായി. താനൂരിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.   അപകടം...

താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍...

error: Content is protected !!