NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

പരപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി ടെലഫോൺ എക്സ്ചേഞ്ച് റോഡിൽ സൂപ്പി മക്കാനകത്ത് സുഹൈൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം....

വള്ളിക്കുന്ന് : കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരിച്ചു.   കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.   ചൊവ്വാഴ്‌ച...

കൊണ്ടോട്ടി ഒഴുകൂരിലെ മദ്രസയിൽ നിന്ന് സിയാറത്ത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു വിദ്യാർത്ഥിനി മരണപ്പെട്ടു. നെരവത്ത് അറഫ നഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ...

മഞ്ചേരി : കരിമ്പ് ജ്യൂസ് മെഷിനിൽ കൈ കുടുങ്ങി 52കാരന് ഗുരുതര പരുക്ക്. എളങ്കൂർ ചെറുകുളം കൊയിലാണ്ടി അബ്ദുൽ ഗഫൂറിനാണ് പരുക്കേറ്റത്. ജ്യൂസുണ്ടാക്കിക്കൊണ്ടിരിക്കെ കൈ അബദ്ധത്തിൽ മെഷിനിൽ...

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി...

കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്....

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപി...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറി നാല് മരണം. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ മത്തായി, അനു...

പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികൾക്ക് നാടൊന്നാകെ വിടനൽകി. അവസാന യാത്രയിലും അവർ ഒരുമിച്ചായിരുന്നു. ഉള്ളുലക്കുന്ന കാഴ്ചയാണ് പൊതുദർശനത്തിൽ കാണാൻ കഴിഞ്ഞത്. സങ്കടം അടക്കാനാകാതെ സഹപാഠികളും വിദ്യാർത്ഥികളും...

error: Content is protected !!