NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ നാരങ്ങ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

വള്ളിക്കുന്ന് : കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരിച്ചു.

 

കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.

 

ചൊവ്വാഴ്‌ച രാത്രി 8:30 ഓടെയാണ്. സംഭവം. ഉടൻ

ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

മാതാവ്: ഫൗസിയ

Leave a Reply

Your email address will not be published.