പരപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി യുവാവ് മരിച്ചു.
പരപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി യുവാവ് മരിച്ചു.
പരപ്പനങ്ങാടി ടെലഫോൺ എക്സ്ചേഞ്ച് റോഡിൽ സൂപ്പി മക്കാനകത്ത് സുഹൈൽ (19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. സുഹൈൽ സഞ്ചരിച്ച ബുള്ളറ്റിൽ ലോറി കുളത്തിവലിച്ചാണ് അപകടം.
കുടെ ഉണ്ടായിരുന്ന കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ.
പിതാവ്: ആബ്ദുസ്സമദ് , ഉമ്മ:സുബൈദ.
സഹോദരിമാർ: ഷഹ്ന, ഷഫ്ന.
