NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

പെരിന്തൽമണ്ണ; പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു.  ഇ.എം.എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ്...

വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 11 പേർക്ക് പരിക്കേറ്റു.   പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക്...

സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂർ സ്വദേശി മരിച്ചു.. മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് തെക്കൻ പ്രവിശ്യയായ...

തിരൂരിൽ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു. തിരൂർ പൂക്കയിലിലാണ് സംഭവം. തീപിടിച്ച സ്കൂട്ടറിലുണ്ടായിരുന്ന യുവതിയും കുട്ടിയും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂളില്‍നിന്ന് കുട്ടിയെ വിളിച്ച്‌ മടങ്ങുമ്പോഴായിരുന്നു...

നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിത...

നാട്ടികയിൽ നാടോടികളായ ആളുകൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ജെ.കെ. തിയേറ്ററിന് സമീപമായിരുന്നു അപകടം. അപകടത്തിൽ...

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2219 കോടി രൂപ ആവശ്യമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനയുടെ ബിൽ പ്രകാരമുള്ള തുക നൽകാൻ തീരുമാനിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി....

ഇന്ത്യൻ നാവികസേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരെ കാണാതായി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗോവയ്ക്ക് സമീപം വച്ച് ഇന്ത്യൻ നാവികസേനയുടെ കപ്പലും മത്സ്യബന്ധന...

ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. പാലോളിപ്പാലം ആക്കൂന്റവിട...

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിൽ വൻ തീപിടുത്തം. പത്ത് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.35ഓടെയാണ്...

error: Content is protected !!