പരപ്പനങ്ങാടി: ലോറി ഇടിച്ചു സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പങ്കാവിനടുത്തു ഇന്നലെ (തിങ്കൾ) രാത്രി 8 മണിയോടെയാണ് അപകടം. സൈക്കിൾ യാത്രക്കാരനായ മങ്ങാട്ടയിൽ രാമനാണ്...
ACCIDENT
മലപ്പുറം: പ്ലസ് ടു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീൻ (19) ആണ് മരിച്ചത്. പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ആഹ്ളാദം...
പരപ്പനങ്ങാടി: ഉള്ളണം റോഡിലെ കോട്ടത്തറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഉള്ളണം മുണ്ടിയന്‍കാവിലെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന ചെമ്മാട് കരിപറമ്പ് സ്വദേശി നിസാറിന് അപകടത്തില്‍ പരിക്കേറ്റു....
തിരൂരങ്ങാടി: ദേശീയപാതയിൽ കക്കാട് കാച്ചടിയിൽ ലോറി മരത്തിലിടിച്ചു അപകടം. ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്ന് (ഞായർ) പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ പോയി...
പുതുപൊന്നാനിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. വെളിമുക്ക് പാലക്കൽ മദ്രസക്ക് സമീപം കൊഴിശ്ശി വീട്ടിൽ മുഹമ്മദ് മകൻ പി.കെ. അബ്ദുൾ മജിദ് (38) ആണ് മരിച്ചത്....
തിരൂരങ്ങാടി: ചേളാരിക്കടുത്ത് ചേറക്കോട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാസർകോഡ് ബന്ദടുക്ക മാണിമൂല തലപ്പള്ളം വീട്ടിൽ അബ്ദുലത്തീഫ് ഉമ്മു ഹലീമ ദമ്പതികളുടെ മകൻ...
മഞ്ചേരി പന്തല്ലൂർ മില്ലിൻപടിയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു. 2 കുട്ടികൾ മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. 13, 19 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ബന്ധുക്കളായ...
തമിഴ്‌നാട് ശിവകാശിക്കടുത്ത് വിരുദുനഗര്‍ സാത്തൂരില്‍ അനധികൃത പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ച് അഞ്ചുവയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു. തയില്‍പ്പട്ടി സ്വദേശികളായ സെല്‍വമണി, മകന്‍ സോളമന്‍, കാര്‍പഗം എന്നിവരാണ് മരിച്ചത്....
രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന അവകാശവാദം അംഗീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നുവാഹനങ്ങളിലായി പതിനഞ്ചുപേർ ഇവിടെ എത്തിയതെന്നാണ്...
ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന യുവതി മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊല്ലം പത്തനാപുരം സ്വദേശി നദീറ മരിച്ചത്. 22 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍...
