തിരൂരങ്ങാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പതിനാറുങ്ങൽ സ്വദേശി കുന്നത്ത് ദാസൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്. പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ്...
ACCIDENT
കോയമ്പത്തൂർ ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ കാലപ്പെട്ടി സ്വദേശി ഫൈസല്‍ ആണ്...
മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ആലോചനകള്‍ നടത്തും. ഫയര്‍ഫോഴ്‌സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായി...
കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇവിടെ നിരവധി കടകളുള്ളതിനാല്‍ സമീപത്തുള്ള...
തമിഴ്‌നാട് കോയമ്പത്തൂര്‍ ചിന്നിയം പാളയത്തിന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. അവിനാശി റോഡിലാണ് പുലര്‍ച്ചേയാണ് അര്‍ധ നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങിയ നിലയിലായിരുന്നു...
മലപ്പുറം : തമിഴ്‌നാട്ടില്‍ നിന്നും മഞ്ചേരിയിലേക്ക് കോഴിമുട്ടയുമായി വന്ന ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് രണ്ട് ലക്ഷത്തോളം മുട്ട നശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേരി മലപ്പുറം റോഡിലെ...
തിരൂരങ്ങാടി: ദേശീയ പാത വെന്നിയൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ചികിത്സയിലായിരുന്ന വെന്നിയൂർ കൊടിമരം സ്വദേശി കൊഴിഞ്ഞി പറമ്പിൽ ചന്ദ്രൻ 60 വയസ്സ് മരണപെട്ടു. സിപിഐഎം...
പരപ്പനങ്ങാടി : സംസ്ഥാന ജൂനിയർ ഫുട്ബോൾ താരം കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. കടൽ ഭിത്തിയിലിരിക്കുകയായിരുന്ന പരപ്പനങ്ങാടി കടപ്പുറത്തെ മത്സ്യ തൊഴിലാളികൾ കടലിലേക്കെടുത്തു ചാടി മരണ...
തിരൂരങ്ങാടി: ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാത വെന്നിയൂർ കൊടിമരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം....
എടവണ്ണയില്‍ വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. എടവണ്ണ തിരുവാലിയില്‍ രണ്ടുനില വീടിന്റെ ചുമര്‍ തേക്കുന്നതിനിടെ...
