മാട്ടൂൽ: നോർത്ത് കക്കാടൻചാലിൽ അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി...
ACCIDENT
പെരുമണ്ണ: ഇളനീർ വലിക്കാനായി തെങ്ങിൽ കയറിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസൽ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...
കോട്ടയം ഏറ്റുമാനൂരില് ഹെലികോപ്റ്റര് താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കടവ് കുരിശുമല ഭാഗത്താണ് മിനിറ്റുകളോളം ഹെലികോപ്റ്റര് താഴ്ന്ന് പറന്നത്. നാവികസേനയുടെ ഹെലികോപ്റ്റര് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം...
താനാളൂർ വട്ടത്താണിക്ക് സമീപം വലിയ പാടത്തിന് തെക്ക് ഭാഗത്ത് വെച്ച് തിരുർ തലക്കടത്തൂർ സ്വദേശികളായ പിതാവും മകളും ടെയിൽ തട്ടി മരണപ്പെട്ടു. അസീസ് കണ്ടം പുലാക്കൽ (46)...
തമിഴ്നാട് വിരുദുനഗറില് പടക്കനിര്മ്മാണ ശാലയില് പൊട്ടിത്തെറി. അപകടത്തില് മൂന്ന് പേര് മരിച്ചു. ഏഴ് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ വിരുദുനഗര് ജില്ലയിലെ സത്തൂരിനടുത്ത് മഞ്ഞളോടൈപ്പട്ടിയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്....
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില് എ.എസ്.ഐയും സംഘവും അറസ്റ്റില്. ബൈക്ക് യാത്രക്കാരനെ ഇടിച്ചശേഷം പൊലീസുകാര് വാഹനം നിര്ത്താതെ പോവുകയായിരുന്നു. സംഭവത്തില് മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തിനെ...
മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്ക്കുത്തേറ്റ് ഒരാള് മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്ല്യാർ (45) ആണ് മരിച്ചത് (45) മരിച്ചത്. കടന്നല് ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ അഞ്ച്...
കണ്ണൂരില് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ടില് രാവിലെ പത്ത് മണിക്കാണ് സംഭവം. പാലിയത്ത് വളപ്പ് – കണ്ണൂര് റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തില് ആര്ക്കും...
തിരുവനന്തപുരം പിആര്എസ് ആശുപത്രിക്ക് സമീപം വന് തീപിടുത്തം. ആശുപത്രിക്കടുത്തുള്ള ആക്രിക്കടയിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഫയര് ഫോഴ്സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്...
തമിഴ്നാട്ടില് ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില് കാളകള് വിരണ്ടോടി. അമ്പത് പേര്ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ...
