NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന യുവതി മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊല്ലം പത്തനാപുരം സ്വദേശി നദീറ മരിച്ചത്. 22 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍...

  റിയാദ് - അബഹയിൽ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാർ റിയാദിനടുത്ത അൽ റെയ്നിൽ അപകടത്തിൽപെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു . പന്താരങ്ങാടി...

ബേപ്പൂരില്‍ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി കടലില്‍ പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായം തേടി....

  തിരൂരങ്ങാടി: ചെറുമുക്ക് സ്വദേശി കര്‍ണ്ണാടകയില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മീത്തില്‍ മികച്ചാന്‍ ഉമ്മറിന്റെ മകന്‍ അബ്ദു സമദ് (39) ആണ്...

അപകടം രാത്രി 12.30ഓടെ 20ലേറെപ്പേര്‍ക്ക് പരിക്കേറ്റു. തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. തിരുവമ്പാടി ദേവസ്വം ബോർഡ്...

പരപ്പനങ്ങാടി : മൈസൂരിനടുത്തു അപകടത്തിൽപെട്ടു ഗുരുതരമായി പരുക്കേറ്റ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് രാജാമണി (46) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഒരു സ്ത്രീയെ കാണാതായത്...

പരപ്പനങ്ങാടി : ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി ബാംഗ്ലൂരിൽ പോയി തിരിച്ചു വരികയായിരുന്ന അന്വേഷണ സംഘം മൈസൂരിനടുത്തു അപകടത്തിൽ പെട്ടു. ഗുരുതരമായി പരുക്കേറ്റ വനിതാ പോലീസ്...

തിരൂരങ്ങാടി: ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽപെട്ട് പരിക്ക്‌ പറ്റി ചികിത്സയിലായിരുന്ന ചെറുമുക്ക് സ്വദേശി മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗർ വടക്കൻ തരീക്കോട്ട് ഇബ്രാഹിംകുട്ടി (57) ആണ് മരിച്ചത്. കഴിഞ്ഞ...

  മീന്‍ പിടിത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മംഗളുറു തീരത്ത് നിന്ന് 43 നോടികല്‍ മൈല്‍ അകലെ പുറംകടലില്‍...

തേഞ്ഞിപ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസാ അധ്യാപകൻ മരിച്ചു. ചേളാരി വിളക്കത്ര മാട് സ്വദേശി ആച്ച പറമ്പിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ (65) ആണ് മരിച്ചത്.   കഴിഞ്ഞ...

error: Content is protected !!