NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

പരപ്പനങ്ങാടി : ഉള്ളണം ഓഡിറ്റോറിയത്തിൽ കല്യാണത്തിനെത്തിയ കുട്ടിയുടെ സ്വർണ്ണമാല കവർന്ന ചിറമംഗലം സ്വദേശിയായ പ്രതി പിടിയിൽ ചിറമംഗലം തിരിച്ചിലങ്ങാടിയിലെ ടി.പി. ഫൈസലിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്....

പരപ്പനങ്ങാടി : റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി  ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും, പരപ്പനങ്ങാടി ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ പുതിയനാലകത്ത് ഫൈസലിൻ്റെ...

പരപ്പനങ്ങാടി : യുഡിഎഫ് ഭരിക്കുന്ന പരപ്പനങ്ങാടി നഗരസഭയിൽ ഒന്നാം ഡിവിഷനിൽ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ പി. സുബൈദ  നഗരസഭാധ്യക്ഷയാകും. 25 വർഷത്തോളമായി സാക്ഷരത പ്രേരക്‌ ആയ...

പരപ്പനങ്ങാടി : പൗരപ്രമുഖനും അഞ്ചപ്പുര ജുമാമസ്ജിദ് നാഇബ് മുത്തവല്ലിയുമായ അഞ്ചപ്പുരയിലെ അച്ചമ്പാട്ട് ഹംസക്കുട്ടി (ബാപ്പുട്ടി - 68) നിര്യാതനായി.   പിതാവ്: ഹാജി കെ.മുഹമ്മദ് നഹ, മാതാവ്...

പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പരപ്പനങ്ങാടി നഗരസഭയിൽ വീണ്ടും യുഡിഎഫ് മുന്നേറ്റം. ആകെയുള്ള 46 ഡിവിഷനുകളിൽ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. നേരത്തെ 25...

  പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ മൂന്നു ഡിവിഷനുകളിൽ ലീഗിന് രണ്ട് സ്ഥാനാർത്ഥികൾ. ഡിവിഷൻ 20- പാലത്തിങ്ങൽ, 21- കീരനല്ലൂർ, 22 കൊട്ടന്തല എന്നീ മൂന്ന് ഡിവിഷനുകളിലാണ്...

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി: ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കൽ അബ്ദുറഹ്മാൻ്റെ മകൻ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരത്തില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നഗരമധ്യത്തിലെ റെഡ്‌റോസ് ഹോട്ടലില്‍ നിന്ന് എട്ടായിരം രൂപയും നേര്‍ച്ചപ്പെട്ടികളിലെ പണവും മോഷണം പോയിട്ടുണ്ട്. കൂടാതെ സമീപത്തെ ഫവാന്‍ ഫൂട്ട്...

പരപ്പനങ്ങാടി : നഗരസഭയിൽ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള സാനിറ്ററി നാപ്കിനുകൾ, ഗ്ലൗസുകൾ, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് സാമഗ്രികൾ, കാലഹരണപ്പെട്ട മരുന്നുകൾ തുടങ്ങിയ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക്...

പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) പരപ്പനങ്ങാടിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരപ്പനങ്ങാടിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ സിപിഎം നേതാവിന്റെ...

error: Content is protected !!