NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

    കോഴിക്കോട് : വീട്ടുമുറ്റത്തേക്ക് കുതിരച്ചാണകം ഇട്ടതു ചോദ്യംചെയ്ത വീട്ടമ്മയെ അയൽവാസി വെടിവെച്ചു. വെസ്റ്റ്ഹിൽ ബി.ജി. റോഡ് സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ രാജന്റെ ഭാര്യ പുഷ്പ(60)യ്ക്കാണ്...

ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ കയറി യാത്ര ചെയ്യുന്ന നിയമലംഘനം (ട്രിപ്പിൾ റൈഡിങ്) പെരുകുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും എം.വി.ഡി...

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പാസാകുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ പഠിക്കുന്ന വിദ്യാഭ്യാസ ജില്ലയിൽ തന്നെ തുടർപഠനം ഉറപ്പാക്കുന്ന തരത്തിൽ ഹയർസെക്കൻഡറി സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ്...

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പിന്നാമ്പുറം തേടി പ്രത്യേക സംഘം അന്വേഷണം നടത്തും. നൂറിലേറെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടന്നതായി...

തിരൂരങ്ങാടി: ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ, ഇൻസ്ട്രക്ടർ, ജീവനക്കാർ എന്നിവർക്കു ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, എൻഫോഴ്സ്മെന്റ്...

  തിരുരങ്ങാടി : കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ്  സംഘം പിടികൂടി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് മൂന്ന്...

പരപ്പനങ്ങാടി : ബീവറേജസ് അവധി ദിനങ്ങൾ മുന്നിൽക്കണ്ട് വൻതോതിൽ അനധികൃത മദ്യക്കച്ചവടം നടത്തിവന്നയാൾ 41.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ. അരിയല്ലൂർ ബുർജ് ബസാർ കൊരങ്ങാട്ട്...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ...

മലപ്പുറം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്....

കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും...

error: Content is protected !!