കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച 8 സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് മലപ്പുറത്തേക്ക് പുതുതായി...
KSRTC
തിരുവനന്തപുരം : | പ്ലാൻ ഫണ്ടിൽ നിന്നു 100 കോടി രൂപ വിനിയോഗിച്ചു കെഎസ്ആർടിസി 300 ബസുകൾ വാങ്ങും. അടുത്ത മാസം ടെൻഡർ നടപടി ആരംഭിക്കും. 290...
ബെംഗളൂരു ; കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് രണ്ടുപേർ മരിച്ചു. കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. ബസിലെ ഡ്രൈവർ കോഴിക്കോട്...
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. പ്രാരംഭഘട്ടമായി തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര...
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി കെഎസ്ആർടിസി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം...
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ്...
തിരുവനന്തപുരം :കെഎസ്ആര്‍ടിസി യില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ്...
കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്. ബസില്‍ 28 യാത്രക്കാരും...
ജൂലൈ 1 മുതൽ KSRTC ബസ് സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി : പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു. സ്റ്റേഷനുകളും_ നിലവിൽ വന്ന...
കെഎസ്ആർടിസി ബസ് ടയർ പഞ്ചറായി: യാത്രക്കാർ പെരുവഴിയിൽ; ഒടുവിൽ യാത്രക്കാരും നാട്ടുകാരും പിരിവെടുത്ത് നന്നാക്കി, യാത്ര തുടർന്നു..! കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ...
