NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

തിരൂരങ്ങാടി : മൂന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന്...

മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ആയ തിരുവനന്തപുരം സ്വദേശി റാസിയാണ് മരിച്ചത്.  നിലമ്പൂർ എംഎസ്പി ക്യാമ്പിലെ...

മൂന്നിയൂർ : കളിയാട്ടക്കാവിലേക്കുള്ള യാത്രക്കിടെ പൊയ്ക്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പെരുവള്ളൂർ വെട്ടുതോട് കോളനിയിൽ കോഴിക്കനി കുഞ്ഞിക്കാരിയുടെ മകൻ മണികണ്ഠൻ (36) ആണ് മരിച്ചത്....

നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ...

പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ (16) ആണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന...

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ (ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബിന്റെ മകന്‍ അസ്മില്‍ ആണ് മരിച്ചത്.   രക്ഷിക്കാന്‍ ഇറങ്ങിയ...

കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്‍റെയും സുനിതയുടെയും മകൻ സാരംഗ്(9) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്....

മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 13 ഓളം പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും...

ബൈക്ക് റൈഡിങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാന് ദാരുണാന്ത്യം. 300 കിലോമീറ്റർ വേഗതയിൽ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ...

കോഴിക്കോട് : ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മിച്ച ഊഞ്ഞാലില്‍ നിന്നു തെറിച്ചു വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍...

error: Content is protected !!