NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

പൊന്നാനി: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ് മരിച്ചത്. മകൻ മുഹമ്മദ്...

ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്.  ...

മൂന്നിയൂർ:  ബന്ധുവീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകുമ്പോൾ  ബസ്സിൽ കുഴഞ്ഞു വീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രൻ്റെ ഭാര്യ മഞ്ജു (സരിത- 35 ) ആണ്...

മലപ്പുറം: ജമ്മു കശ്മീരിലെ ലഡാക്കിൽ മലയാളി സൈനികൻ മരണപ്പെട്ടു.   മലപ്പുറം അരീക്കോട് കിഴുപറമ്പ് പഞ്ചായത്ത് കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തുംതൊടി കെ.ടി നുഫൈൽ ആണ് മരിച്ചത്.  ...

ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. എൽസ മരിയ (ഒന്നര വയസ്) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിലെ ബക്കറ്റിനകത്ത് വെള്ളത്തിൽ...

കോഴിക്കോട് അത്തോളിയിൽ നെഞ്ചു വേദനയെ തുടർന്ന് മകൻ മരിച്ച വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ്(45), മാതാവ് നഫീസ(68) എന്നിവരാണ്...

പെരിന്തല്‍മണ്ണ: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. പതാക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്....

ആലപ്പുഴ: കാലിത്തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം .മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരി ശങ്കർ (5)ആണ് മരിച്ചത്.   വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന...

തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന തിരൂരങ്ങാടി സ്വദേശി കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു..  ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് എയർ പോർട്ടിൽ...

പരപ്പനങ്ങാടി: എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ്...

error: Content is protected !!