NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

crime news

കണ്ണൂർ ;  കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്.   ആശുപത്രിയിൽ...

കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്....

തിരൂരങ്ങാടി: ചെമ്മാട് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ് ചിറ്റാരിക്കൽ സ്വദേശി തൊട്ടുമണ്ണിൽ ടി.എ....

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിന്റെ അച്ഛൻ കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിൽ പോലീസിനോട് കുറ്റം സമ്മതിച്ചു. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിച്ചതായി ഇയാൾ...

നിസ്സാരമായ കാരണത്തിന്റെ പേരിൽ എഴുപതുകാരിയായ അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പനങ്ങാട് സ്വദേശിനി നിവിയ (30) ആണ് പനങ്ങാട്...

മലപ്പുറം : പ്രണയാഭ്യർഥന നിരസിച്ചെന്ന പേരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് ചിറ്റൂർ നല്ലേപ്പള്ളി അശ്വിനെ (25)യാണ് മലപ്പുറം പൊലീസ് പാലക്കാടുവച്ച് അറസ്റ്റ് ചെയ്‌തത്. മലപ്പുറം...

ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനും...

കോഴിക്കോട്: ഫറോക്കില്‍ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഫറോക്ക് കോളേജിന് സമീപം ഇന്ന് രാവിലെയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്...

എറണാകുളം അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറത്ത് കൊന്നു. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് മരിച്ചത്. കുഞ്ഞിന്റെ മുത്തശ്ശിയെ ഗുരുതരാവസ്ഥയിൽ...

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ - (36) ആണ്...

You may have missed

error: Content is protected !!