NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍ വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന് നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്...

  തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണം. ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാര്‍, സമുദായങ്ങള്‍, മതക്കാര്‍,...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈബര്‍ ഇടത്തില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിലാണ് രാഹുല്‍ ഈശ്വറിനെ...

പരപ്പനങ്ങാടി :പാലത്തിങ്ങലിലെ പഴയ ചുമട്ട് തൊഴിലാളിയും എരന്തപെട്ടിയിലെ താമസക്കാരനുമായ കാട്ടിൽ പീടിയേക്കൽ കുഞ്ഞാലൻ (64)നിര്യാതനായി ഭാര്യ: കദിയുമ്മു മക്കൾ: റിയാസ്, സെമീർ,അഫ്സത്ത്, ഹസീന, സഹീറ മരുമക്കൾ: ഇസ്മായിൽ,...

പരപ്പനങ്ങാടി : ചുടല പറമ്പിൽ കച്ചവടം നടത്തുന്ന മുറിക്കൽ റോഡ് എരന്തപെട്ടിയിലെ പരിയാരത്ത് അബ്ദുൽഖാദർ (59) നിര്യാതനായി. ഭാര്യ: സുലൈഖ മക്കൾ: , ഫർസാന, മുഹമ്മദ് യാസിൻ,...

പരപ്പനങ്ങാടി : ചിറമംഗലം കുരിക്കൾ റോഡിലെ പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ- 66 ) അന്തരിച്ചു. വീക്ഷണം ദിനപത്രം പരപ്പനങ്ങാടി പ്രാദേശിക ലേഖകനാണ്. ചിറമംഗലം എയുപി സ്കൂൾ...

ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായി സംശയം ബലപ്പെട്ടത്തോടെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എഡിജിപി കര്‍ശന നിര്‍ദേശം. പാലക്കാട് എംഎല്‍എ ഒളിവില്‍...

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധയെ...

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട്...

സ്വകാര്യബസ് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണസമിതികൾ രൂപവത്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്കെതിരേ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ച് കർശന...

error: Content is protected !!