പരപ്പനങ്ങാടി :പാലത്തിങ്ങലിലെ കാട്ടിൽ പീടിയേക്കൽ കുഞ്ഞാലൻ (64)നിര്യാതനായി
പരപ്പനങ്ങാടി :പാലത്തിങ്ങലിലെ പഴയ ചുമട്ട് തൊഴിലാളിയും എരന്തപെട്ടിയിലെ താമസക്കാരനുമായ കാട്ടിൽ പീടിയേക്കൽ കുഞ്ഞാലൻ (64)നിര്യാതനായി
ഭാര്യ: കദിയുമ്മു
മക്കൾ: റിയാസ്, സെമീർ,അഫ്സത്ത്, ഹസീന, സഹീറ
മരുമക്കൾ: ഇസ്മായിൽ, നൗഷാദ്, മുനീർ,ഖയറുന്നിസ , മുഹ്സിന ,
ഖബറടക്കം : ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലത്തിങ്ങൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ
