പരപ്പനങ്ങാടി : എരന്തപെട്ടിയിലെ പരിയാരത്ത് അബ്ദുൽഖാദർ (59) നിര്യാതനായി.
പരപ്പനങ്ങാടി : ചുടല പറമ്പിൽ കച്ചവടം നടത്തുന്ന മുറിക്കൽ റോഡ് എരന്തപെട്ടിയിലെ പരിയാരത്ത് അബ്ദുൽഖാദർ (59) നിര്യാതനായി.
ഭാര്യ: സുലൈഖ
മക്കൾ: , ഫർസാന, മുഹമ്മദ് യാസിൻ, മുഹമ്മദ് ഷംനാദ്, ഫസ്ന
മരുമക്കൾ: ഇസ്മായിൽ, സെഫീദ
കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചിറമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ