കോണിയത്ത് മൊയ്തീൻ കുട്ടി നിര്യാതനായി


പരപ്പനങ്ങാടി ടൗണിലെ പലചരക്ക് വ്യാപാരി കോണിയത്ത് മൊയ്തീൻ കുട്ടി (86) നിര്യാതനായി.
ഭാര്യ: കെ.ആയിശ.
മക്കൾ : മുഹമ്മദ് (ജിദ്ദ) അൻവർ, നയിം (ഇരുവരും വ്യാപാരികൾ) കുഞ്ഞീവി, ഫാത്തിമ, സൽമാബി.
മരുമക്കൾ : സത്താർ മാസ്റ്റർ മുണ്ടുമുഴി, പി.ഇസ്മായിൽ ഹാജി (ഡൽറ്റ ഓഡിറ്റോറിയം), മുഹമ്മദലി ചെറൂപ്പ, ഷഹർബാനു, ബേബി നാദിറ, ബേനസീറ.
ഖബറടക്കം 12 മണിക്ക് നടക്കും.