NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

85ൽ അധികം സീറ്റുകൾ നേടി UDF അധികാരത്തിൽ വരും, മലപ്പുറത്ത് ലീഗ് 12 സീറ്റിലും വിജയിക്കുമെന്നും വിലയിരുത്തൽ

മലപ്പുറം: സംസ്ഥാനത്ത് എണ്പത്തിയഞ്ചിലധികം സീറ്റുകള് നേടി യുഡിഎഫ് അധികാരത്തില് വരുമെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തല്.
ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില് 21 മുതല് 24 വരെ സീറ്റുകളില് വിജയിക്കും.
യുഡിഎഫ് തരംഗമുണ്ടായാല് മുഴുവന് സീറ്റുകളിലും വിജയിക്കുമെന്നും ലീഗ് വിലയിരുത്തുന്നു.
ലീഗ് നടത്തിയ സര്വേയുടെയും ഇന്നലെ ചേര്ന്ന നേതൃയോഗത്തിനും ശേഷവുമുള്ള നിഗമനമാണിത്.
സംസ്ഥാന സര്ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. താഴേതട്ടില് ഭരണവിരുദ്ധ വികാരം അലയടിച്ചെന്നും ലീഗ് വിലയിരുത്തുന്നു.
മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റിലും വിജയിക്കും. ഐക്യത്തോടെ കോണ്ഗ്രസ് പ്രവര്ത്തിച്ചത് നേട്ടമുണ്ടാക്കിയെന്നും ലീഗ് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!