NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ അമ്മയെ കുത്തി പതിനേഴുകാരി

പ്രതീകാത്മക ചിത്രം

മൊബൈൽഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ അമ്മയെ കുത്തി പരിക്കേൽപ്പിച്ച് പതിനേഴുകാരിയായ മകൾ.

ആലപ്പുഴ വാടയ്ക്കലിലാണ് സംഭവം.

മഹിളാ കോൺഗ്രസ് പ്രവർത്തകയ്ക്കാണ് കുത്തേറ്റത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *