പരപ്പനങ്ങാടി: ലക്ഷ്മി (72) നിര്യാതയായി.

പരപ്പനങ്ങാടി: അയ്യപ്പൻകാവിലെ ഉണിക്കണ്ടം വീട്ടിൽ പുഷ്പാകരൻ്റെ (റിട്ട. റെയിൽവേ) ഭാര്യ ലക്ഷ്മി (72) അന്തരിച്ചു.
മക്കൾ: ഷക്കീല (പ്രൊഫസർ ഗവ: ആർട്സ് കോളേജ് മീഞ്ചന്ത )
ഷാജൻ (വേങ്ങര ഗ്രാമപഞ്ചായത്ത്)
മരുമകൾ: അഡ്വ: ജ്യോതി
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും