പരപ്പനങ്ങാടി: അയ്യപ്പൻകാവിലെ ഉണിക്കണ്ടം വീട്ടിൽ പുഷ്പാകരൻ്റെ (റിട്ട. റെയിൽവേ) ഭാര്യ ലക്ഷ്മി (72) അന്തരിച്ചു. മക്കൾ: ഷക്കീല (പ്രൊഫസർ ഗവ: ആർട്സ് കോളേജ് മീഞ്ചന്ത ) ഷാജൻ...
Day: February 3, 2025
പരപ്പനങ്ങാടി :- പുത്തരിക്കൽ സ്വദേശി ചെമ്പൻ മൂസ (84) നിര്യാതനായി. ഭാര്യ നെഫീസ, മക്കൾ :ബഷീർ, കരിം, ഇല്ല്യാസ്, മരുമക്കൾ, നെജിയ, മൈമൂന, ഷഹർബാൻ.
പത്തനംതിട്ട അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടക്കുന്നത്. ഒരു സംഘം...
പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി പരേതനായ തട്ടാരുകണ്ടി കുട്ടിയാനു എന്നവരുടെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. മക്കള്‍: മനോജ്, രംജിത്ത്, മഞ്ജുള. മരുമക്കള്‍ : സരിത,എബി .സംസ്‌കാരം നാളെ...
അങ്കണവാടിയിലെ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ശങ്കുവിന്റെ ആവശ്യം പരിഗണിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന്...
കരുവാരകുണ്ട്: അംഗനവാടി കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കരുവാരകുണ്ട് വട്ടമലയിൽ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. എടക്കര കരുനെച്ചി അംഗനവാടിയിലെ കുട്ടികൾ...
കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു....
ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ...