NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ പി.കെ. മൊയ്തീൻ (68) നിര്യാതനായി

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ നമ്പുറത്ത് മായിൻകുട്ടിയുടെ മകൻ പി.കെ. മൊയ്തീൻ (68) നിര്യാതനായി

ഭാര്യ ‘ നഫീസ.

മക്കൾ : ബുഷ്റ, സുഹ്റ, ഖൈറുന്നീസ, സുഫൈന, സുഫൈല.

മരുമക്കൾ : മുഹമ്മദ് അലി, മുനീർ, സുലൈമാൻ, റഷീദ്, നൗഫൽ.

സഹോദരങ്ങൾ:  നഫീസ, അഹ് മദ്, ഉമ്മാദിക്കുട്ടി, ഖദീജ, പരേതരായ ബീരാൻ.

മയ്യിത്ത് നിസ്ക്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് വെളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽ.

Leave a Reply

Your email address will not be published.