NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട്ട് ജ്വല്ലറികൾക്ക് അവധി 

ബലിപെരുന്നാളോടനുബന്ധിച്ച് ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്  അസോസിയേഷൻ ചെമ്മാട് യൂണിറ്റിന്റെ കീഴിലുള്ള ജ്വല്ലറികൾക്ക് 17, 18, (തിങ്കൾ, ചൊവ്വ) എന്നീ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
പകരം 16 ന് ഞായറാഴ്ച  ജ്വല്ലറികൾ തുറന്നു പ്രവർത്തിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *