NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ ജയമുറപ്പിച്ച് നിയാസ് പുളിക്കലകത്ത്; നാടിനെ ഇളക്കി മറിച്ച് ബഹുജനറാലി

തിരൂരങ്ങാടി: പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കളത്തിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് സംഘടിപ്പിച്ച ബഹുജനറാലി തിരൂരങ്ങാടിയിലെ നഗരവീഥികളെ ആവേശ ഭരിതമാക്കി. വാദ്യമേളത്തിൻ്റെയും പാട്ട് വണ്ടിയുടെയും അകമ്പടിയോടെ കക്കാട് നിന്നും ആരംഭിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.

 

വീഡിയോ കാണാം 👇👇

 

 

തങ്ങളുടെ സ്വന്തം നാട്ടുകാരനായ സ്ഥാനാർഥി നിയാസ് പുളിക്കളത്തിന് സർവ്വ പിന്തുണയും ആശീർവാദവും നൽകിയാണ് ഓരോ കവലകളും സ്വീകരിച്ചാനയിച്ചത്.

പള്ളിപ്പടി വരെ റാലി തുടർന്നു. റാലിയിൽ സി.പി.ഐ.ജില്ലാ സെക്രട്ടറി പി.പി. സുനീർ, എൽ.ഡി.എഫ് നേതാക്കളായ വി.പി. സോമസുന്ദരൻ. ടി. സൈതു മുഹമ്മദ്, അഡ്വ. സി. ഇബ്രാഹിം കുട്ടി, ടി.കാർത്തികേയൻ, ഗിരീഷ് തോട്ടത്തിൽ, ജയപ്രകാശ്, സി പി നൗഫൽ, സി.പി. അബ്ദുൽ വഹാബ്, എം. മൊയ്‌ദീൻ കോയ, എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia