NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തമിഴ്നാട് മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു

മധുര: തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. തീ നിയന്ത്രണവിധേയമായി. ജില്ലാ കളക്ടറും റെയിൽവേ പൊലീസും സ്ഥലത്തെത്തി.

updating……

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!