NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

  പരപ്പനങ്ങാടി: സി.പി.എം ഉള്ളണം എടത്തിരുത്തി ബ്രാഞ്ച് ഓഫീസ് സഖാവ് പി.പി കുഞ്ഞിമുഹമ്മദ് ഹാജി സ്മാരക മന്ദിരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു....

തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകള്‍ എല്ലാവിധ  സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് രൂപത്തില്‍ പുതുക്കി പണിയുന്നതിന് തീരുമാനം. കെ.പി.എ മജീദ് എം. എല്‍.എയുടെ...

  ചെമ്മാട് : നിരത്തുകളിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ ജില്ലയിൽ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. നിരത്തുകളിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരു ചക്രവാഹനമായതിനാൽ ഹെൽമറ്റ് പരിശോധന...

വള്ളിക്കുന്ന് : ബിവറേജുകളിൽ നിന്നും മദ്യംവാങ്ങി അമിത വിലയ്ക്ക് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ സ്വദേശി പുഴക്കൽ ജവാൻ വിനു എന്ന പേരിൽ അറിയപ്പെടുന്ന വിനു...

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവിൽ വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിൻ്റെ ട്യൂബ് പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ചു.   ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹെെല -...

  പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ കയറാനെത്തിയ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ചതായി പരാതി. കണ്ണൂർ പേരാവൂർ സ്വദേശിയായ യുവതിയുടെ രണ്ടര വയസ്സുള്ള മകന്റെ അരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ്...

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്‍പെട്ടത്. ചെട്ടിപ്പടി- കോഴിക്കോട് റോഡില്‍...

പരപ്പനങ്ങാടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം അളെ തിരിച്ചു അറിഞ്ഞു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശിയും ചെമ്മാട് താമസക്കാരനുമായ കുട്ട്യാമകത്ത് ഹനീഫ ആണ് മരണപ്പെട്ടത്. ഡ്രൈവറാണ് കെട്ടുങ്ങല്‍ കടപ്പുറത്ത്...

പരപ്പനങ്ങാടി: പ്രതിഷേധത്തെ തുടർന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ പൂർത്തിയാകുന്നു. നെടുവ വില്ലേജ് പരിധിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച കല്ലിടൽ...

  പരപ്പനങ്ങാടി : ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളവേദിയുടെ നേതൃത്വത്തില്‍ ''സ്ത്രീ സ്വത്വം" എന്ന പേരിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ....

error: Content is protected !!