പരപ്പനങ്ങാടി: അടച്ചിട്ട വീട്ടിൽ മോഷണം. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ...
PARAPPANAGADI
പരപ്പനങ്ങാടി: ആഡംബര കാറുകളിൽ കഞ്ചാവും എം.ഡി.എം.എ യുമായി കറങ്ങിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതുകൊണ്ടിരിക്കുന്ന മൂന്നുനില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക കാടേങ്ങൽ ആയിഷ (90) നിര്യാതയായി. പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂളിലായിരുന്നു അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്നത്. ഭർത്താവ്: അബ്ദുല്ല മൗലവി ആലുവ. മക്കൾ: അബ്ദുറഹിമാൻ,...
പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സമൂഹ നോമ്പ് തുറയും, പെരുന്നാൾ കിറ്റ് വിതരണം നടത്തി. പ്രദേശത്തെ മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സമൂഹ നോമ്പ് തുറ...
പരപ്പനങ്ങാടി : ഏറെ വിവാദമായ തേഞ്ഞിപ്പലം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച് പോസ്റ്റിട്ടതിന് ലീഗ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ്...
പരപ്പനങ്ങാടി : പരപ്പനങ്ങാടി - താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (...
പരപ്പനങ്ങാടി : കഴിഞ്ഞ 16 ന് പാണമ്പ്രയിൽ വെച്ച് സഹോദരിമാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് ഇന്ന് വീണ്ടും മൊഴിയെടുത്തു. പരപ്പനങ്ങാടി കരികല്ലത്താണി സ്വദേശികളായ അസ്ന ,ഹംന...
പരപ്പനങ്ങാടി: കഴിഞ്ഞ ദിവസങ്ങളിലായി പരപ്പനങ്ങാടിയിൽ നടന്ന വിദ്യാർത്ഥി സംഘർഷങ്ങളുടെ ഭാഗമായി നഗരസഭയിൽ ചേർന്ന യോഗത്തിൽ രൂപവത്‌കരിച്ച ജാഗ്രതാ സമിതി തീരുമാനങ്ങൾക്കെതിരെ ചിലർ തെറ്റിദ്ധാരണ പരത്തുന്നത് ദുരുദ്ദേശപരമാണെന്ന്...
പരപ്പനങ്ങാടി: ജാഗ്രത സമിതി എന്ന പേരിൽ സദാചാര സമിതിയുണ്ടാക്കി വിദ്യാർത്ഥികൾക്ക് മേൽ നിയമപരമല്ലാത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പരപ്പനങ്ങാടി നഗരസഭയുടെ തീരുമാനം പിൻവലിക്കണമെന്ന് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ്...
പരപ്പനങ്ങാടി: അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും പ്രായമായില്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മൂന്ന് വയസുകാരനായ അലിയുൽ മുർത്തലാഹ്....
