കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
REGIONAL
വോട്ട് ചോർച്ചയുണ്ടാകുമെന്ന എല്ലാ പ്രചാരണങ്ങളെയും തള്ളി പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുടെ തകർപ്പൻ ജയം. വോട്ട് ചോർച്ചയുണ്ടാക്കി ലീഗിൻറെ കോട്ടയിൽ വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചില്ല. 2,26,915 വോട്ടിൻറെ (വൈകുന്നേരം...
പരപ്പനങ്ങാടി : തിരഞ്ഞെടുപ്പ് ഫല ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫറോക്ക് പേരുമുഖം...
താനൂർ ഒഴൂർ വള്ളച്ചാൽ മേൽമുറിയിൽ വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. ഒഴൂർ സ്വദേശി കാവുംപുറത്ത് സൈനുൽ ആബിദിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺസൈഡാണ്...
പരപ്പനങ്ങാടി : കാപ്പ പ്രകാരം നാടുകടത്തിയ പ്രതി റിമാൻ്റിൽ. കടലുണ്ടി നഗരം ആനങ്ങാടി വാടിക്കൽ ഷൌക്കത്ത് (40)നെയാണ് കാപ്പ ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് പിടികൂടി റിമാൻഡ്...
തിരൂരങ്ങാടിയിൽ 14 കാരിയായ സ്വന്തം മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം തടവും 5.85 ലക്ഷം പിഴയും അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 വീതം പിഴ പരപ്പനങ്ങാടി: പതിനാലുകാരിയായ...
മലപ്പുറത്ത് റെഡ് അലര്‍ട്ടായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍ദേശം...
മലബാറിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ കോഴിക്കളിയാട്ട മഹോത്സവം ഇന്ന് (വെള്ളിയാഴ്ച ) നടക്കും. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകുക. ആചാരപ്രകാരം...
മൂന്നിയൂർ കളിയാട്ട മഹോത്സവം; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല; ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂർ കളിയാട്ടകാവ് കോഴിക്കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട്...
വേങ്ങര: ചേറൂർ കിളിനകോട് ഏക്കറ കുളത്തിൽ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി മൊടുവിങ്ങൽ പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്....
