പരപ്പനങ്ങാടി : വള്ളിക്കുന്ന് സ്വദേശിയായ ദർസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കടലുണ്ടി നഗരം എളാന്റെ തൊടുവിൽ റാഹിൽ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെ (15) യാണ് കഴിഞ്ഞ...
REGIONAL
തിരൂരങ്ങാടിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുണ്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കറിന്റെ മകൻ ഹമീദ് (49) ആണ്...
എം പോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 38കാരന്റെ പരിശോധനാ ഫലം ഇന്ന് വരും. മലപ്പുറം എടവണ്ണ ഒതായി സ്വദേശിയാണ് ലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇക്കഴിഞ്ഞ...
എടവണ്ണയിൽ യുവാവിന് എംപോക്സ് ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയില്‍നിന്ന് എത്തിയ യുവാവാണ്...
ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹാജ് (19) ആണ് മരിച്ചത്....
ജെയ്‌സൺ പോളും, രാമചന്ദ്രനും,ബാബുരാജും നബിദിനത്തിനു വിളമ്പിയത് മതസൗഹാർദ്ദത്തിന്റെ മധുരപ്പായസം. കോട്ടയ്ക്കൽ എടരിക്കോട് മുനവ്വിറുൽ ഇസ്‌ലാം മദ്രസ ഘോഷയാത്രയിലെ എഴുനൂറോളം പേർക്കാണ് ഇവർ പായസ വിതരണം നടത്തിയത്. എട്ടുമാസം...
നിപ സ്ഥിരീകരിച്ചതിന് മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവായി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍...
വണ്ടൂരിലെ നടുവത്തിനടുത്ത ചെമ്പരത്ത് ശനിയാഴ്ച നിപ്പ ബാധിച്ച് ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് നടത്തിയ പ്രാഥമിക ലാബ് പരിശോധനയിൽ നിപ പോസിറ്റീവാണ്. എന്നാൽ പൂനെ വൈറോളജി...
അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...
തെന്നല-ആലുങ്ങൽ സ്വദേശി പരേതനായ കള്ളിത്തടത്തിൽ കുഞ്ഞികോയ എന്നവരുടെ മകൻ മൊയ്തുഹാജി നിര്യാതനായി. തെന്നല മഹല്ല് കമ്മിറ്റി സെക്രട്ടറി, ദാറുസ്സലാം മദ്രസ ട്രഷറർ, ഇല്ലിക്കൽ ജുമാമസ്ജിദ് പ്രസിഡണ്ട്, ഹസനിയ്യ...
