NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മർച്ചന്റ് അസോസിയേഷൻ വ്യാപാരദിനം ആചരിച്ചു.

പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ് പതാക ഉയർത്തി.

ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. സ്നേഹസ്പർശം പദ്ധതിയിലേക്ക് ഫണ്ട് സമാഹാരം നടത്തി.

ജനറൽ സെക്രട്ടറി എ.വി.വിനോദ്, വൈസ് പ്രസിഡന്റുമാരായ എം.വി. മുഹമ്മദലി, ഇബ്രാഹിം എച്ച്.എസ്, ജില്ലാ സെക്രട്ടറി മലബാർ ബാവ ഹാജി, യൂത്ത് വിങ് പ്രസിഡന്റ് ഷൗക്കത്ത് ഷാസ്, ടെക്സ്റ്റൈൽ അസോസിയേഷൻ പ്രസിഡന്റ് ഗഫൂർ കുഞ്ഞാവാസ്, സെക്രട്ടറി ഫിറോസ് സെറാമിക് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് മധുരം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *