NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പൊന്നാനിയിൽ യുവതിയെ വായ്മൂടിക്കെട്ടി മര്‍ദിച്ച് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നു. പൊന്നാനി ചെറുവായി കര പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്.   യുവതിയുടെ...

പരപ്പനങ്ങാടി : റിപ്പോർട്ടിങ്ങിനിടെ  മാത‍ൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാൻ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ...

  ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ലഭിച്ചപ്പോൾ മാറിപ്പോയതിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശിക്ക് ഫോണിന്റെ വിലയും ഒരു ലക്ഷം...

  മൂന്നിയൂർ: ആലിൻചുവട് അങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്ക് പറ്റുകയും ചെയ്തു.   ഇന്ന് രാവിലെയാണ് സംഭവം. ഓട്ടേറിക്ഷയിലെ യാത്രക്കാരനായ...

പരപ്പനങ്ങാടി : പൊതുപ്രവർത്തകനും ദീർഘകാലം " മാധ്യമം ദിനപത്രത്തിൻ്റെ  തിരൂരങ്ങാടി ഏരിയ ലേഖകനുമായിരുന്ന പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ. എസ്. സുലൈമാൻ മാസ്റ്റർ (75) നിര്യാതനായി. (കൊടുങ്ങല്ലൂർ...

താനൂര്‍: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണമാണ് കവര്‍ന്നത്.   മേയ് മൂന്നാം...

പരപ്പനങ്ങാടി : പെയ്ൻ്റിങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് റംഷീദ് (25)നാണ് ദാരുണാന്ത്യം. ദിവസങ്ങൾക്ക്...

കൊടും ചൂട് തുടരുന്നതിനിടെ മലപ്പുറത്ത് സൂര്യതാപമേറ്റ് ഒരാൾ മരിച്ചു.   മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തി മുസ്‌ലിം ലീഗ്. പൊന്നാനിയില്‍ പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍....

പരപ്പനങ്ങാടി : മെയ് ഒന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു)  24 മത് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി കെ.ജെ.യു. പരപ്പനങ്ങാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പതാക...

error: Content is protected !!