NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

മണ്ണാർക്കാട്: ചെത്തല്ലൂരിൽ - ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ്...

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ (മെയ് 23 ) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എളമരം കടവ്...

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകൾ  സ്ഥാപിച്ചിട്ടും കാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ് വെയർ  ജില്ലയിൽ പൂർണസജ്ജമായില്ല. വാഹനങ്ങളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്ത്...

പരപ്പനങ്ങാടി: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ബി.ജെ.പി കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.സി, എസ്.ടി ജില്ല കോടതി ശിക്ഷ...

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഒരുരേഖയും ഇല്ലാതെ യാത്രക്കാരുടെ ജീവൻ പണയം വെച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. ബസിന് ടാക്സ്,...

  പരപ്പനങ്ങാടി:  22 മത്  സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് മെയ് 21,22 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിൽ വെച്ച്  നടക്കും. കെ.പി.എ.മജീദ് എം.എൽ.എ....

ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുടയില്‍ 71.31, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ 82.53,...

സാമൂഹ്യ ക്ഷേമ ജീവകാരുണ്യ രംഗത്ത്  നിരവധി പ്രവർത്തനങ്ങൾ നടത്തി പ്രശംസനേടിയ പേരിന്റെ പേരിൽ സംഘടിച്ച അഷ്റഫ് കൂട്ടായ്മ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ കീഴിൽ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ...

തിരൂരങ്ങാടി:  ഡ്രൈവിങ്ങിനിടെ റോഡിൽ നിയമം ലംഘിച്ച് ഡിവൈഡറും മറികടന്ന് എതിർവശത്ത് കൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻ്റ് ചെയ്തു. തിരൂർ കാളിക്കാവ്...

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തിലിറങ്ങിയ ഫ്രീക്കൻ വാഹനങ്ങൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. ഇത്തരക്കാരെ  പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ. രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ...

error: Content is protected !!