കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7.314 കിലോഗ്രാം സ്വര്‍ണമാണ് ദമ്പതിമാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്‌നയുമാണ് സ്വര്‍ണം കടത്താന്‍...
MALAPPURAM
തിരൂരങ്ങാടി: 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയക്ക് പുരസ്‌കാരം കൈമാറി. ഇന്ന് രാവിലെ 11.30 ഓടെ ജില്ലാ...
പരപ്പനങ്ങാടി: അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും പ്രായമായില്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മൂന്ന് വയസുകാരനായ അലിയുൽ മുർത്തലാഹ്....
വള്ളിക്കുന്ന്: ഭാരതീയ ജനതാ പാർട്ടിയുടെ 42 ആം സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൺ അഭിയാൻ പദ്ധതി നടപ്പിലാക്കുന്ന അംഗൻവാടി ടീച്ചർ, വർക്കർ, ആശാ പ്രവർത്തകർ തുടങ്ങിയവരെ...
അടുക്കളയില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒരു വയസുകാരിയുടെ രക്ഷകരായി മലപ്പുറം അഗ്നിശമന സേന. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട്...
കോഴിക്കോട് : കരിപ്പൂരിൽ വിമാനമിറങ്ങിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. മൂന്ന് കാരിയർമാർ അടക്കം 10 പേർ പിടിയിലായി. ...
പരപ്പനങ്ങാടി: ഇന്ന് അഗ്നിരക്ഷാ ദിനം. 1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന എസ്.എസ്. ഫോർട്ട് സ്റ്റിക്കൈൻ എന്ന കപ്പലിലെ തീപിടുത്തത്തിലും തുടർന്നുണ്ടായ സ്ഫോടനത്തിലും...
മലപ്പുറം: പാണ്ടിക്കാട് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18)ആണ് മരിച്ചത്....
കോട്ടക്കൽ: ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന്റെ മുകളിൽ കയറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് പിതാവിന്റെ ഭീഷണി കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന്...
പരപ്പനങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. ജില്ലാ കമ്മറ്റി അംഗം നബീൽ പരപ്പനങ്ങാടിക്ക് കാർഡ്...
