തൃപ്പനച്ചിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.
മലപ്പുറം ഒളമതില്‍ സ്വദേശി എം സി അബ്ദുല്‍ ജലീലിന്റെ മകന് മുഹമ്മദ് സിജാല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ നിന്നാണ് ഷോക്കേറ്റത്.
തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.