NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

മഞ്ചേരി : കരിമ്പ് ജ്യൂസ് മെഷിനിൽ കൈ കുടുങ്ങി 52കാരന് ഗുരുതര പരുക്ക്. എളങ്കൂർ ചെറുകുളം കൊയിലാണ്ടി അബ്ദുൽ ഗഫൂറിനാണ് പരുക്കേറ്റത്. ജ്യൂസുണ്ടാക്കിക്കൊണ്ടിരിക്കെ കൈ അബദ്ധത്തിൽ മെഷിനിൽ...

  താനൂർ സി.പി.എം ജില്ലാ സമ്മേളനം ജനുവരി 1, 2, 3 തീയതികളിൽ താനൂരിൽ നടക്കും. പ്രതിനിധി സമ്മേളനം മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിലെ സഖാവ് കോടിയേരി നഗറിലും,...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 4.25 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നുമാണ് കഞ്ചാവ് കടത്തിയത്. ബാഗിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതി‌ഞ്ഞ നിലയിലാണ്...

മലപ്പുറം കിഴിശേരിയിൽ ജനവാതിൽ ദേഹത്ത് വീണു ഒന്നരവയസായ കുഞ്ഞിന് ദാരുണാന്ത്യം.   പുഞ്ഞാരക്കോടൻ മുഹ്സിൻ സഖാഫിയുടെ മകൻ നൂറുൽ അയാൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്.  ...

മലപ്പുറം ജില്ലയില്‍ മുണ്ടിനീര് പടരുന്നതില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ...

സമസ്തയില്‍ തുടരുന്ന വിഭാഗീയതയില്‍ സമവായ ചര്‍ച്ചകളുമായി ഇന്ന് നിര്‍ണായക യോഗം. സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമസ്ത- ലീഗ് നേതാക്കള്‍...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ പതിനാലുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാഴക്കാട് ജി എച്ച്‌...

ചെമ്മാട്: കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ അംഗവുമായിരുന്ന എ.വി. അബ്ദുഹാജി (87) നിര്യാതനായി. തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും...

പെരിന്തൽമണ്ണ; പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു.  ഇ.എം.എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ്...

  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം...

error: Content is protected !!