സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന്...
MALAPPURAM
അരീക്കോട് മാലിന്യക്കുഴിയില്‍ വീണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ ലേബർ കമീഷണർ അന്വേഷണം നടത്തും. തൊഴിലാളികളുടെ...
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽപെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മലപ്പുറം...
മലപ്പുറം : കൂട്ടുകാരുമൊത്ത് ഐനിച്ചിറ നൂറടിത്തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട കൂട്ടായി മംഗലം കോതപറമ്പ് മാഞ്ഞാമ്പ്രത്ത് മുഹമ്മദ് ഖൈസി (39) ന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ...
പരപ്പനങ്ങാടി : പ്രവാസി ഫെഡറേഷൻ മലപ്പുറം ജില്ലാ ക്യാമ്പ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ചു. സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു 'പ്രവാസി പുനരധിവാസവും ആശങ്കകളും' എന്ന സെമിനാർ ടൈസൺ മാസ്റ്റർ...
ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വലിയ വിമാനങ്ങള്‍ കുതിച്ചുയരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജന്മം ലഭിച്ച മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍...
കൊല്ലം: മലപ്പുറം സ്വദേശിയായ ടെക്സ്റ്റൈയിൽ ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കൽ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്....
മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലർട്ട് പ്രഖാപിച്ചു. 24 മണിക്കൂറിൽ 204. 4 മില്ലിമീറ്ററിൽ...
ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വെച്ച് യുവാവ് മരണപ്പെട്ടു. പുത്തനത്താണി സ്വദേശി മുഹമ്മദ് അഫ്‌സൽ (25) ആണ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം...
പാലത്തിങ്ങൽ : സുരക്ഷയില്ലാത്തതിനാൽ അപകടം പതിവായ പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് സുരക്ഷയൊരുക്കാൻ പരപ്പനങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ജനമൈത്രി കർമസമിതി രൂപീകരിക്കാൻ കീരനല്ലൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന...
