മുംബൈയില്‍ പുതുവത്സര ദിനത്തില്‍ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതോടെ അവധിയില്‍ പോയ പൊലീസ്...
NEWS
ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...
ഇടുക്കി കുമളിയിലെ ശാസ്താംനടയില്‍ കഴിഞ്ഞ ദിവസം കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് കെ ജി പെട്ടി സ്വദേശിയായ ദിനേശ് കുമാറിന്റെ...
തിരൂരങ്ങാടി: അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും തിരൂരങ്ങാടി പൊലീസില്‍ ഹോംഗാര്‍ഡിന് തപാല്‍ ചുമതല മുതല്‍ ലോ ഇന്‍ ഓര്‍ഡര്‍ വരെയാണ് നല്‍കിയിട്ടുള്ളത്. തപാല്‍ ചുമതല,...
തിരൂരങ്ങാടി: സർവീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കി. ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍...
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 172; രോഗമുക്തി നേടിയവര്‍ 2879 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ...
തിരുവനന്തപുരം: സദ്ഭരണ സൂചികയില്‍ മികച്ച അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചികയിലാണ് കേരളം അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്....
ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുവാൻ ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാരേയും അനുവദിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ...
ന്യൂദല്‍ഹി: രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്നും...
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമഗതാഗതം സംബന്ധിച്ച കരാറാണിത്. കരാര്‍ നിലവില്‍ വന്നതോടെ അര്‍ഹരായ എല്ലാ യാത്രക്കാര്‍ക്കും...
