NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

വായു മലിനീകരണ വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വായു മലിനീകരണം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കര്‍മ്മ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു....

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ലോകസഭ പാസ്സാക്കി. ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതെയാണ് ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ...

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്ത് യുഎഇയിൽ നിയമ പരിഷ്‌കാരം. ബലാത്സംഗത്തിനും, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവും, കുട്ടികളാണ് ഇരയെങ്കിൽ വധശിക്ഷ...

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍. വിവാഹ...

മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍. സിഐയുടെ മോശം പെരുമാറ്റമാണ് മോഫിയയുടെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത...

തിരൂരങ്ങാടി: കായിക പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ നല്ല രീതിയിൽ നടപ്പാക്കാനായാൽ കായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ...

കോവിഡ് 19: ജില്ലയില്‍ 207 പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക് ഉറവിടമറിയാതെ 02 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...

സഹകരണ സംഘങ്ങൾക്കെതിരായ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾ ബാങ്ക്...

ഹലാൽ വിവാദത്തിലൂടെ ഒരു വിഭാ​ഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ.എം പിണറായി ഏരിയ സമ്മേളന ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷവിമർശനം...