NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോളേജ് അധ്യാപകൻ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡിൽ പുല്ലനാട്ട് അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്. അങ്കമാലി ടെല്‍കിന് മുമ്പില്‍ വെച്ച്...

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അതിൽ മാറ്റം വരുത്തണമോന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും...

മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്. പൊലീസില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ...

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി എട്ട് വരെയുള്ള ദിവസങ്ങളില്‍ നടക്കും. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം,...

താനൂർ : ( മലപ്പുറം) സി.പി.എം ജില്ലാ സെക്രട്ടറിയായി വി.പി അനിലിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.   നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും...

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ വിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു.   ഒന്നു മുതൽ 8...

താ​നൂ​ർ: വ​ട്ട​ത്താ​ണി ആ​ലി​ൻ​ചു​വ​ട്ടി​ൽ വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് 20 പ​വ​നും 30,000 രൂ​പ​യും ര​ണ്ട് ലാ​പ് ടോ​പ്പു​ക​ളും ക​വ​ർ​ന്നു.   പെ​രൂ​ളി ത​ലൂ​ക്കാ​ട്ടി​ൽ അ​ല​വി ഹാ​ജി​യു​ടെ വീ​ട്ടി​ലാ​ണ്...

നിരവധി വിഷയങ്ങൾ ഉന്നയിച്ച് എൽഡിഎഫ് മുന്നണിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ശേഷം യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന.   പാർ‌ട്ടിയെ...

കരിപ്പൂർവിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക്. കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറില്‍ എയർ ഇന്ത്യക്ക് മാത്രം നിരക്ക് 1,25,000 രൂപ. കണ്ണൂർ വിമാനത്തവളത്തില്‍ നിന്ന്...

സംസ്ഥാനത്തെ സ്കൂളുകളിൽ പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.   പണം ഇല്ല എന്ന കാരണത്താൽ ഒരു വിദ്യാർഥിയെപ്പോലും...