വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്ററിന് വില 400 രൂപ കടന്നു. വിലവർധനക്ക് മുന്നിൽമലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റുകയാണ് വെളിച്ചെണ്ണയുടെ വിലപിടിവിട്ടു ഉയരുകയാണ്....
KERALA
സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിനു വെളിച്ചം നല്കാന് കഴിയാത്ത സംഘടനകള്ക്കാണ് നിലനില്പ്പ് ഇല്ലാത്തതെന്നും സമസ്തയില് വിയോജിപ്പ് രേഖപ്പെടുത്താന് ഉള്ള ജനാധിപത്യയിടം ഉണ്ടെന്നും പിണറായി പറഞ്ഞു....
കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ...
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും മനുഷ്യാവകാശ കമ്മീഷൻ...
രാജ്യത്ത് കൊവിഡ് കേസുകള് 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്ട്ട്...
കേരള തീരത്തോട് ചേർന്ന് തീപിടിച്ച ചരക്ക് കപ്പലായ വാൻഹായ് 503 ലെ രക്ഷാദൗത്യം ദുഷ്കരം. തീ അണക്കലിന് വെല്ലുവിളി ഉയർത്തി തീയും പുകയും നിൽക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം...
കാലവര്ഷം സംസ്ഥാനത്ത് വീണ്ടും കനക്കും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മാളെ മുതല് വരും ദിവസങ്ങളില് കാലവര്ഷം ശക്തമാകുമെന്നാണ്...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പ്രായോഗിക പരീക്ഷയിൽ വിജയിച്ചാൽ ഗ്രൗണ്ട് വിട്ടുപോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫോണിൽ ഡിജിറ്റൽ രൂപത്തിലാണ്...
ഇബ്രാഹിം നബിയുടെയും മകന് ഇസ്മായില് നബിയുടെയും ത്യാഗത്തിന്റെ ഓര്മ്മകളുമായി കേരളത്തിലെ വിശ്വാസികള് ബലിപെരുന്നാള് ആഘോഷിക്കുന്നു. ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമായ ഇന്ന് വിവിധ ജമാ-അത്തുകളുടെ നേതൃത്വത്തില് ഈദ്...
മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള് പോലീസ് പിടിയില്. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്....
