പാലക്കാട് ആദിവാസി യുവാവിനെ ഒരു സംഘം കെട്ടിയിട്ട് മര്ദ്ദിച്ചതായി പരാതി. മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള് ഇപ്പോള് പുറത്തുവന്നതോടെയാണ് മര്ദ്ദനത്തിന്റെ വിവരം പുറംലോകം അറിയുന്നത്. അഗളി...
KERALA
തിരുവനന്തപുരം: ഒഡീഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിന് മുകളില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഭാഗമായി കേരളത്തില് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ...
തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില് കണ്ടെത്തി. വക്കത്താണ് സംഭവം. വക്കം ഫാര്മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്കുമാര്, ഭാര്യ...
കൊച്ചി: കൊച്ചിയിലെ കപ്പൽ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളിൽ 73...
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും...
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ജയിലില് ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര സെന്ട്രല് ജയിലിലെ ശുചിമുറിയില് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഉണക്കാന്...
കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)...
തീരത്ത് അടിയുന്ന വസ്തുക്കൾ സ്പർശിക്കരുത് കണ്ടെയ്നറുകൾ കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കണം തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന്...
സംസ്ഥാനത്ത് കാലവർഷം എത്തി. കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവർഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ൽ മേയ്...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്പതാം പിറന്നാള്. ഇന്നലെ സര്ക്കാറിന്റെ നാലാംവാര്ഷികാഘോഷ പരിപാടികളുടെ തിരക്കുകകള് നിന്നും നേരെ ഔദ്യോഗിക വസതിയിലേക്കാണ് എത്തിയത്. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാള്...
