NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്തു സ്വർണം പിടികൂടി. സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ്...

  തിരൂരങ്ങാടി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്റെ വധത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന്...

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ...

ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്നലെ രാത്രി എസ്ഡിപിഐ...

കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ സെനറ്റ് ഹൗസിന് സമീപം സ്റ്റേഡിയത്തിലെ...

മലപ്പുറം : ജില്ലയിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മംഗളൂരു സ്വദേശിയായ 36 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷാർജയിൽ നിന്നുമാണ് ഇയാൾ...

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടുത്തം. മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. അഗ്നി ശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍ത്തിരിക്കുന്ന ഭാഗത്താണ്...

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ബാലുവാണ് മരിച്ചത്. ആലപ്പുഴ...

വി​വാ​ഹ​മോ​ച​ന കേസിൽ വി​ധി വ​രാ​നി​രി​ക്കെ പ​ത്ത​നം​തി​ട്ട ഒന്നാം ക്ലാസ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ രക്തം ഛർ​ദി​ച്ച്​ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വ്​ മ​രി​ച്ചു. ആ​റ​ന്മു​ള പോലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത...

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊലപ്പെടുത്താൻ ശ്രമിച്ച...

You may have missed

error: Content is protected !!